ഓര്‍മ്മയില്‍ നോവുന്നത്
മറക്കാന്‍ കഴിഞ്ഞെങ്കില്‍
ഓര്‍മ്മകള്‍ ഇനി മേലില്‍
പിറക്കാതിരുന്നെങ്കില്‍.......
Subscribe to:
Post Comments (Atom)
ആത്മാവിന്റെ വരകളും നിശ്വാസത്തിന്റെ മഷിക്കൂട്ടും
ത്വര
`ജീവിതം നല്കാന്മടിക്കുന്നതൊക്കെയും ജീവിതത്തോടു പൊരുതി ഞാന്നേടും’ മഹാത്മാക്കളുടെ വചനങ്ങള്‍ക്ക് മാധുര്യമേറുന്ന മലയാളമണ്ണില്ല് ചിതറിതെറിക്കുന്ന ബാല്യങ്ങളെ, ചിന്തകളെ പണയപ്പെടുത്തിയ കൌമാരങ്ങളെ, പാഴായിപ്പോകുന്ന പ്രണയങ്ങളെ എന്തിനേയെല്ലാം തിരിച്ചു പിടിക്കേ ണ്ടിയിരിക്കുന്നു. എവിടെയാണിവയെ തിരയേണ്ടത്, എന്തിനാണവയെ തിരയേണ്ടത്, ഇനിയെല്ലാം സങ്കല്പമെന്ന മനുഷ്യമതത്തെ മാനിക്കണമല്ലോ!
2 comments:
glad see you on blog
kavitha kollam
onnukudi irutti vayikkanam
cheriya minukku panikal
venam
love
chekkan
Ormayil Novunnathu marannuvengil chilappol Ormakal thanne maraviyilekkaazhille..?
Kavithakalellaam nannayittundu..
Kp it up..
Post a Comment