Wednesday, February 14, 2007

സ്വപ്നത്തിലും സൌന്ദര്യഭാവം
വികൃതമായ് വിരിയുന്നു
പിന്നെയെങ്ങനെ യാഥാര്‍ത്ഥ്യത്തില്‍
സൌന്ദര്യം തെളിയും
ഇനിയെവിടെ കവിതയെത്തിരയും
ഇനിയെന്തിന് കവിതയെത്തിരയും
ഇനിയെങ്ങനെ കവിതയെത്തിരയും
തളരാതെ തിരയാം എന്തെങ്കിലും
തടയും!!!!!!

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

തിരയൂ.. നല്ല കവിതകിട്ടുമ്പോള്‍ വായിക്കാന്‍ തരണേ..

കണ്ണൂരാന്‍ - KANNURAN said...

ആദ്യമായി കാണുകയാണീ ബ്ലോഗ്..
http://ashwameedham.blogspot.com/2006/07/blog-post_28.html

http://howtostartamalayalamblog.blogspot.com/

ഇവയൊക്കെ നോക്കി സെറ്റിംഗ്സ് ചെയ്താല്‍ മതി.

vaziyoram said...

glad to see you on blog
kavitha kollam
onnu kudi irutti vayikku
cheriya minukku panikal
aavam

Peelikkutty!!!!! said...

തിരയൂ വേഗം
:)

siju said...

pls upload barha fonts inorder to see your saahithyam from everywhere in the world